---
title: "#kuwait |ഹിജ്‌റ പുതുവർഷാരംഭം; നാളെമുതൽ കുവൈത്തിൽ പൊ​തു അ​വ​ധി "
english_title: "Beginning of the #HijraNewYear #Publicholiday in #Kuwait from tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131334/beginning-of-the-hijranewyear-publicholiday-in-kuwait-from-tomorrow"
published_at: "2023-07-18T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b60e4735c02_kuwait.jpg"
keywords: []
---

# #kuwait |ഹിജ്‌റ പുതുവർഷാരംഭം; നാളെമുതൽ കുവൈത്തിൽ പൊ​തു അ​വ​ധി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഹി​ജ്‌​റ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് പൊ​തു അ​വ​ധി. വ്യാ​ഴാ​ഴ്ച മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വി​ശ്ര​മ ദി​ന​മാ​യും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഹി​ജ്‌​റ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് പൊ​തു അ​വ​ധി. വ്യാ​ഴാ​ഴ്ച മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വി​ശ്ര​മ ദി​ന​മാ​യും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ബു​ധ​ൻ, വ്യാ​ഴം ദി​ന​ങ്ങ​ളി​ൽ അ​വ​ധി വ​ന്ന​തോ​ടെ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​കും സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131334/beginning-of-the-hijranewyear-publicholiday-in-kuwait-from-tomorrow)