---
title: "#bahrain| ബഹ്റൈനിൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 28ന്"
english_title: "#freemedicalcamp #28th #bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131356/freemedicalcamp-28th-bahrain"
published_at: "2023-07-18T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b61f7c60023_camp.jpg"
keywords: []
---

# #bahrain| ബഹ്റൈനിൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 28ന്

> **Lead Summary:** **മ​നാ​മ**:[ ]**[** വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്റൈ​ൻ ഫോ​റ​വും മ​നാ​മ അ​ൽ റ​ബീ​ഹ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​മാ​സം 28ന് ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ എ​ട്ടു​മു​ത​ൽ 12 വ​രെ​യാ​ണ് ക്യാ​മ്പ്.

## Article Content

**മ​നാ​മ**:[ ]**[** വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്റൈ​ൻ ഫോ​റ​വും മ​നാ​മ അ​ൽ റ​ബീ​ഹ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​മാ​സം 28ന് ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ എ​ട്ടു​മു​ത​ൽ 12 വ​രെ​യാ​ണ് ക്യാ​മ്പ്.

നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ൾ ക്യാ​മ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് . കൂ​ടാ​തെ സൗ​ജ​ന്യ ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും.മെ​ഡി​ക്ക​ൽ ക്യാ​മ്പി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​രി​ത -33723108, അ​ര​വി​ന്ദ് -37299186 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131356/freemedicalcamp-28th-bahrain)