---
title: "#uae | ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്​​ നാ​ട്ടി​ലെ​ത്തും "
english_title: "#Drivinglicense #registrationcard #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131399/drivinglicense-registrationcard-country"
published_at: "2023-07-18T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6385c301ec_uae.jpg"
keywords: []
---

# #uae | ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്​​ നാ​ട്ടി​ലെ​ത്തും 

> **Lead Summary:** **ദു​ബൈ: **എ​മി​റേ​റ്റി​ലെ നി​വാ​സി​ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്​ എ​ന്നി​വ നാ​ട്ടി​ലെ മേ​ൽ​വി​ലാ​സ​ത്തി​ൽ എ​ത്തി​ക്കാ​ൻ പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡെ​ലി​വ​റി സ​ർ​വി​സ്​ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

## Article Content

**ദു​ബൈ: **എ​മി​റേ​റ്റി​ലെ നി​വാ​സി​ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്​ എ​ന്നി​വ നാ​ട്ടി​ലെ മേ​ൽ​വി​ലാ​സ​ത്തി​ൽ എ​ത്തി​ക്കാ​ൻ പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡെ​ലി​വ​റി സ​ർ​വി​സ്​ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ർ.​ടി.​എ​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ഇ​തി​നാ​യി പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ന്‍റെ നാ​ട്ടി​ലെ കൃ​ത്യ​മാ​യ മേ​ൽ​വി​ലാ​സം ന​ൽ​കി​യാ​ൽ ലൈ​സ​ൻ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ആ​ർ.​ടി.​എ ആ ​വി​ലാ​സ​ത്തി​ൽ എ​ത്തി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131399/drivinglicense-registrationcard-country)