---
title: "#oman |മോ​ഷ​ണം: മസ്കത്തിൽ വിദേശി അറസ്റ്റിൽ "
english_title: "#theft  #Foreigner #arrested # Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131457/theft-foreigner-arrested-muscat"
published_at: "2023-07-18T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b65fab873af_muscut.jpg"
keywords: []
---

# #oman |മോ​ഷ​ണം: മസ്കത്തിൽ വിദേശി അറസ്റ്റിൽ 

> **Lead Summary:** **മ​സ്ക​ത്ത്**​: [****] മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശി​യെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സ​ലാ​ല വി​ലാ​യ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​തി​യെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്**​: [****] മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശി​യെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സ​ലാ​ല വി​ലാ​യ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​തി​യെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131457/theft-foreigner-arrested-muscat)