---
title: "#accidentdeath | ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന പ്രവാസി യുവതി വാഹനമിടിച്ചു മരിച്ചു"
english_title: "#accidentdeath #expatriate #woman #working #Bahrain #hit #car #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131505/accidentdeath-expatriate-woman-working-bahrain-hit-car-died"
published_at: "2023-07-18T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b68b45a75fc_death.jpg"
keywords: []
---

# #accidentdeath | ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന പ്രവാസി യുവതി വാഹനമിടിച്ചു മരിച്ചു

> **Lead Summary:** **മനാമ : **ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം വിതുര പറങ്കിമാംത്തോട്ടം സ്വദേശിനി ശാന്തകുമാരി വാഹനമിടിച്ചു മരിച്ചു.

## Article Content

**മനാമ : **ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം വിതുര പറങ്കിമാംത്തോട്ടം സ്വദേശിനി ശാന്തകുമാരി വാഹനമിടിച്ചു മരിച്ചു.

കഴിഞ്ഞ ദിവസം രാത്രി ക്ഷേത്ര ദർശനം കഴിഞ്ഞു കിങ് ഫൈസൽ ഹൈവേയ്ക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം.

അവിവാഹിതയാണ്. മാതാവ്: മഞ്ജു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഐ സി ആർ എഫ് നനടത്തി വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131505/accidentdeath-expatriate-woman-working-bahrain-hit-car-died)