---
title: " #viral | 34.5 കിലോമീറ്റർ കുന്നും മലയും നടന്നു കയറി ദുബായ് കിരീടാവകാശി; വൈറൽ വീഡിയോ കാണാം "
english_title: "#viral #Crown #Prince #Dubai #walksup #34.5km #hill #mountain #Watch #viralvideo"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131510/viral-crown-prince-dubai-walksup-345km-hill-mountain-watch-viralvideo"
published_at: "2023-07-18T18:54:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6931dd32f3_hamdu.jpg"
keywords: []
---

#  #viral | 34.5 കിലോമീറ്റർ കുന്നും മലയും നടന്നു കയറി ദുബായ് കിരീടാവകാശി; വൈറൽ വീഡിയോ കാണാം 

> **Lead Summary:** **ദുബായ് : **34.5 കിലോമീറ്റർ കുന്നും മലയും നടന്നു കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സാഹസിക യാത്രയിൽ പുതിയ അധ്യായം എഴുതി ചേർത്തു.

## Article Content

**ദുബായ് : **34.5 കിലോമീറ്റർ കുന്നും മലയും നടന്നു കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സാഹസിക യാത്രയിൽ പുതിയ അധ്യായം എഴുതി ചേർത്തു.

അമേരിക്കയിലെ യോസമിറ്റി ദേശീയ ഉദ്യാനത്തിലാണ് 8 മണിക്കൂർ ഹൈക്കിങ് നടത്തി ഷെയ്ഖ് ഹംദാൻ ആരാധകരെ ആവേശത്തിലാക്കിയത്.

സാഹസിക നടത്തത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയ്ഖ് ഹംദാൻ പങ്കുവച്ചു. 2962 മീറ്റർ ഉയരമുള്ള കുന്നും 1417 മീറ്റർ താഴ്ചയും വലിയ ബാഗ് തോളിലേറ്റി ഉറച്ച കാലടികളോടെ അദ്ദേഹം പിന്നിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131510/viral-crown-prince-dubai-walksup-345km-hill-mountain-watch-viralvideo)