---
title: "#saudi | സൗദിയിൽ ഇസ്ലാമിക പുതുവർഷാരംഭം നാളെ"
english_title: "#saudiarabia #muharram "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131587/saudiarabia-muharram"
published_at: "2023-07-18T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6cae75e4e1__.jpg"
keywords: []
---

# #saudi | സൗദിയിൽ ഇസ്ലാമിക പുതുവർഷാരംഭം നാളെ

> **Lead Summary:** **റിയാദ്: **സൗദിയിൽ ഇസ്ലാമിക പുതുവർഷാരംഭം നാളെ. ഹിജ്റ 1445ലെ ആദ്യ ദിവസമായ മുഹറം ഒന്ന് നാളെ ആയിരിക്കുമെന്ന് സൗദി അറേബ്യ സുപ്രീം കോടതി അറിയിച്ചു.

## Article Content

**റിയാദ്: **സൗദിയിൽ ഇസ്ലാമിക പുതുവർഷാരംഭം നാളെ. ഹിജ്റ 1445ലെ ആദ്യ ദിവസമായ മുഹറം ഒന്ന് നാളെ ആയിരിക്കുമെന്ന് സൗദി അറേബ്യ സുപ്രീം കോടതി അറിയിച്ചു.

മാസപിറവി ദൃശ്യമായെന്ന റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. തിങ്കളാഴ്ച മാസപിറവി കാണാതിരുന്നതിനാൽ ദുൽഹജ്ജ് 30 ദിവസം പൂർത്തിയാക്കുമെന്ന് കോടതി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131587/saudiarabia-muharram)