---
title: "#Bahrain | ബഹ്‌റൈനിൽ മലയാളി  യുവതി  വാഹനമിടിച്ചു മരിച്ചു "
english_title: " #Malayali #woman #died #car #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131620/malayali-woman-died-car-bahrain"
published_at: "2023-07-19T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7463fd6467_death.jpg"
keywords: []
---

# #Bahrain | ബഹ്‌റൈനിൽ മലയാളി  യുവതി  വാഹനമിടിച്ചു മരിച്ചു 

> **Lead Summary:** **മനാമ: **ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം വിതുര പറങ്കിമാംത്തോട്ടം സ്വദേശിനി ശാന്തകുമാരി വാഹനമിടിച്ചു മരിച്ചു.

## Article Content

**മനാമ: **ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം വിതുര പറങ്കിമാംത്തോട്ടം സ്വദേശിനി ശാന്തകുമാരി വാഹനമിടിച്ചു മരിച്ചു.

കഴിഞ്ഞ ദിവസം രാത്രി ക്ഷേത്ര ദർശനം കഴിഞ്ഞു കിങ് ഫൈസൽ ഹൈവേയ്ക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം.

അവിവാഹിതയാണ്. മാതാവ്: മഞ്ജു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഐ സി ആർ എഫ് നനടത്തി വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131620/malayali-woman-died-car-bahrain)