---
title: "#Kuwait | കുവൈത്തിൽ  മ​യ​ക്കു​മ​രു​ന്നു​മാ​യി 22 ഇ​ട​പാ​ടു​കാ​ർ പി​ടി​യി​ൽ "
english_title: "#22traffickers #arrested #drugs #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131958/22traffickers-arrested-drugs-kuwait"
published_at: "2023-07-20T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8ab93a2a1b_druigs.jpg"
keywords: []
---

# #Kuwait | കുവൈത്തിൽ  മ​യ​ക്കു​മ​രു​ന്നു​മാ​യി 22 ഇ​ട​പാ​ടു​കാ​ർ പി​ടി​യി​ൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** വി​വി​ധ കേ​സു​ക​ളി​ലാ​യി മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ട​പാ​ടു​കാ​രാ​യ 22 പേ​രെ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് 16,500 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന്, 2,400 ല​ഹ​രി ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി:** വി​വി​ധ കേ​സു​ക​ളി​ലാ​യി മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ട​പാ​ടു​കാ​രാ​യ 22 പേ​രെ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് 16,500 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന്, 2,400 ല​ഹ​രി ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

നാ​ല് അ​റ​ബി​ക​ൾ, ര​ണ്ട് വി​ദേ​ശി​ക​ൾ, മൂ​ന്ന് ഏ​ഷ്യ​ക്കാ​ർ, ഏ​ഴു പൗ​ര​ന്മാ​ർ, ആ​റ് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ​പി​ടി​യി​ലാ​യ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​ൽ, ദു​രു​പ​യോ​ഗം ചെ​യ്യ​ൽ എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

ല​ഹ​രി​ക്ക​ട​ത്ത്, ദു​രു​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യി ന​ട​പ​ടി​ക​ളും പ​രി​ശോ​ധ​ന​ക​ളും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.പൊ​തു​ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും സം​ശ​യാ​സ്പ​ദ​മാ​യ എ​ന്തെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ളോ സം​ഭ​വ​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ടി​യ​ന്ത​ര ന​മ്പ​റു​ക​ളി​ലേ​ക്കും (112) ഡ്ര​ഗ് ക​ൺ​ട്രോ​ളി​നാ​യു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഹോ​ട്ട്‌​ലൈ​നി​ലേ​ക്കും (1884141) ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131958/22traffickers-arrested-drugs-kuwait)