---
title: "#dubai | ഹി​ജ്​​റ പു​തു​വ​ത്സ​രം; ദു​ബൈ​യി​ൽ നാ​ളെ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യമാക്കി ആ​ർ.​ടി.​എ"
english_title: "#HijraNewYear # RTA # make parking # free tomorrow # Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131994/hijranewyear-rta-make-parking-free-tomorrow-dubai"
published_at: "2023-07-20T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8c944b1059_parking.jpg"
keywords: []
---

# #dubai | ഹി​ജ്​​റ പു​തു​വ​ത്സ​രം; ദു​ബൈ​യി​ൽ നാ​ളെ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യമാക്കി ആ​ർ.​ടി.​എ

> **Lead Summary:** **ദു​ബൈ: [ **ഹി​ജ്​​റ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ധി പ്ര​ഖ്യാ​പി​ച്ച വെ​ള്ളി​യാ​ഴ്ച ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. മ​ൾ​ട്ടി ലെ​വ​ൽ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ ഫീ​സി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്ക്​ ചെ​യ്യാ​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച അ​ട​ക്കം പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ മൂ​ന്ന്​ ദി​വ​സം തു​ട​ർ​ച്ച​യാ​യാ​ണ്​ അ​വ​ധി ല​ഭി​ക്കു​ന്ന​ത്.

## Article Content

**ദു​ബൈ: [ **ഹി​ജ്​​റ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ധി പ്ര​ഖ്യാ​പി​ച്ച വെ​ള്ളി​യാ​ഴ്ച ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. മ​ൾ​ട്ടി ലെ​വ​ൽ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ ഫീ​സി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്ക്​ ചെ​യ്യാ​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച അ​ട​ക്കം പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ മൂ​ന്ന്​ ദി​വ​സം തു​ട​ർ​ച്ച​യാ​യാ​ണ്​ അ​വ​ധി ല​ഭി​ക്കു​ന്ന​ത്.

അ​വ​ധി​ദി​വ​സ​ത്തെ സേ​വ​ന​ങ്ങ​ളു​ടെ സ​മ​യ​മാ​റ്റ​വും ആ​ർ.​ടി.​എ പ്ര​ഖ്യാ​പി​ച്ചു. ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ, പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സോ​ണു​ക​ൾ, ബ​സ്, മെ​ട്രോ, ട്രാം, ​മ​റൈ​ൻ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​മ​യ​മാ​റ്റ​മു​ണ്ട്. വാ​ഹ​ന സാ​​ങ്കേ​തി​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ​ക്കും വെ​ള്ളി​യാ​ഴ്ച അ​വ​ധി​യാ​ണ്. ശ​നി​യാ​ഴ്ച മു​ത​ൽ ഇ​വ പ്ര​വ​ർ​ത്തി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131994/hijranewyear-rta-make-parking-free-tomorrow-dubai)