---
title: "#arrest  | മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലുപേർ പി​ടി​യി​ൽ"
english_title: "#arrested #drugs #fourpeople #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132054/arrested-drugs-fourpeople-oman"
published_at: "2023-07-20T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8e8c7e2695_drugs.jpg"
keywords: []
---

# #arrest  | മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലുപേർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: **മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: **മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഏ​ഷ്യ​ൻ വം​ശ​ജ​​രാ​യ ആ​ളു​ക​​ളെ ആ​ർ.​ഒ.​പി​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഫോ​ർ നാ​ർ​കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​മാ​ണ്​ പി​ടി​കൂ​ടു​ന്ന​ത്.

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖു​റി​യ്യാ​ത്തി വി​ലാ​യ​ത്തി​ൽ വ്യാ​പാ​രം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132054/arrested-drugs-fourpeople-oman)