---
title: "#kuwait |സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു "
english_title: "#Workerdies after falling from building in #Salmiya"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132439/workerdies-after-falling-from-building-in-salmiya"
published_at: "2023-07-21T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba5d46d2ad1_death.jpg"
keywords: []
---

# #kuwait |സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** സാ​ൽ​മി​യ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു. 10 നി​ല കെ​ട്ടി​ട​ത്തി​ന്റെ ഒ​മ്പ​താം നി​ല​യി​ൽ​നി​ന്നാ​ണ് വീ​ണ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: ** സാ​ൽ​മി​യ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു. 10 നി​ല കെ​ട്ടി​ട​ത്തി​ന്റെ ഒ​മ്പ​താം നി​ല​യി​ൽ​നി​ന്നാ​ണ് വീ​ണ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ​പ​ക​ട​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

സാ​ൽ​മി​യ ഫ​യ​ർ സ്‌​റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വ​കു​പ്പി​ന് കൈ​മാ​റി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132439/workerdies-after-falling-from-building-in-salmiya)