---
title: "#death | അജ്മാനിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി "
english_title: "#Malayali #youth #found #dead #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132447/malayali-youth-found-dead-ajman"
published_at: "2023-07-21T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba6ba77e799_death.jpg"
keywords: []
---

# #death | അജ്മാനിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി 

> **Lead Summary:** **അജ്മാന്‍: ** യുഎഇയിലെ അജ്മാനിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

**അജ്മാന്‍: ** യുഎഇയിലെ അജ്മാനിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.

നെല്ലിമറ്റം കവളങ്ങാട് കണ്ണാമ്പിള്ളി കെ.ജെ.എൽദോസിന്റെയും പ്രിയയുടെയും മകൻ ബേസിൽ (23) ആണു മരിച്ചതായി അറിയിപ്പു ലഭിച്ചത്.

ഒന്നര വർഷം മുൻപാണു ജോലിക്കു കയറിയത്. സംസ്കാരം പിന്നീട്. സഹോദരൻ: ബിനീഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132447/malayali-youth-found-dead-ajman)