---
title: " #Oman |പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു"
english_title: "#native #Malappuram #passedaway  #Oman #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132822/native-malappuram-passedaway-oman-heartattack"
published_at: "2023-07-22T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc061a79542_death.jpg"
keywords: []
---

#  #Oman |പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിലെ ഖാബൂറയിൽ അന്തരിച്ചു. കാച്ചിനിക്കാട് മഹല്ലിൽ ചെട്ട്യാരങ്ങാടി പിലാപറമ്പിൽ താമസിക്കുന്ന നൗഫൽ ആണ്​ മരിച്ചത്​.

## Article Content

**മസ്കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിലെ ഖാബൂറയിൽ അന്തരിച്ചു. കാച്ചിനിക്കാട് മഹല്ലിൽ ചെട്ട്യാരങ്ങാടി പിലാപറമ്പിൽ താമസിക്കുന്ന നൗഫൽ ആണ്​ മരിച്ചത്​.

പിതാവ്​: പരേതനായ ചെറുശ്ശോല കുഞ്ഞിപ്പ. മതാവ്​: മറിയുമ്മ. ഭാര്യയും മൂന്നു മക്കളുമുണ്ട്​. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.​

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132822/native-malappuram-passedaway-oman-heartattack)