---
title: "#abudhabi | ആരോഗ്യപ്രശ്നങ്ങൾ; അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ചികിത്സയിൽ "
english_title: "#abudhabi #healthproblems #representative #Ruler #AbuDhabi #undertreatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132826/abudhabi-healthproblems-representative-ruler-abudhabi-undertreatment"
published_at: "2023-07-22T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc0af49fce2_sheikh.jpg"
keywords: []
---

# #abudhabi | ആരോഗ്യപ്രശ്നങ്ങൾ; അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ചികിത്സയിൽ 

> **Lead Summary:** **അബുദാബി : ** ആരോഗ്യപ്രശ്നങ്ങൾ കാരണം അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ചികിത്സയിലാണെന്ന് യുഎഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചു.

## Article Content

**അബുദാബി : ** ആരോഗ്യപ്രശ്നങ്ങൾ കാരണം അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ചികിത്സയിലാണെന്ന് യുഎഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചു.

ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെന്ന് കോടതി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഷെയ്ഖ് സയീദ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132826/abudhabi-healthproblems-representative-ruler-abudhabi-undertreatment)