---
title: "#oman |ന്യൂനമർദ്ദം; ഒമാനിൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​ "
english_title: "#Isolatedrain likely in #differentgovernorates of #Oman from #Monday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132960/isolatedrain-likely-in-differentgovernorates-of-oman-from-monday"
published_at: "2023-07-23T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcdfed3331d_omanrain.jpg"
keywords: []
---

# #oman |ന്യൂനമർദ്ദം; ഒമാനിൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​ 

> **Lead Summary:** **മ​സ്ക​ത്ത്​: **ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​ കേ​ന്ദ്രം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​ കേ​ന്ദ്രം അ​റി​യി​ച്ചു.

തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ലി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക.

അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ, ദാ​ഖി​ലി​യ, വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132960/isolatedrain-likely-in-differentgovernorates-of-oman-from-monday)