---
title: "#qatar | ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല പാർക്കിങ്ങിന് പുതിയ ഫീസ് നിരക്ക്"
english_title: "#qatar #Newfee #rate #short #term #parking #Hamad #InternationalAirport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133112/qatar-newfee-rate-short-term-parking-hamad-internationalairport"
published_at: "2023-07-23T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd5d8a96b03_airport.jpg"
keywords: []
---

# #qatar | ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല പാർക്കിങ്ങിന് പുതിയ ഫീസ് നിരക്ക്

> **Lead Summary:** **ദോഹ : **ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല പാർക്കിങ്ങിന് പുതിയ ഫീസ് നിരക്ക് പ്രാബല്യത്തിലായി.

## Article Content

**ദോഹ : **ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല പാർക്കിങ്ങിന് പുതിയ ഫീസ് നിരക്ക് പ്രാബല്യത്തിലായി.

പുതിയ നിരക്ക് പ്രകാരം 8 മണിക്കൂർ വരെ ഓരോ മണിക്കൂറിനും 15 റിയാൽ വീതം ഈടാക്കും.

8 മണിക്കൂർ കഴിഞ്ഞാൽ പ്രതിദിന നിരക്കായ 145 റിയാൽ ഈടാക്കും. മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് വാരാന്ത്യ നിരക്ക് 725 റിയാൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133112/qatar-newfee-rate-short-term-parking-hamad-internationalairport)