---
title: "#uae |സു​ഡാ​നി അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വു​മാ​യി യു.​എ.​ഇ വി​മാ​നം ഛാദി​ലെ​ത്തി "
english_title: "#UAEplanearrives in #Chad with #food for #Sudaneserefugees"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133200/uaeplanearrives-in-chad-with-food-for-sudaneserefugees"
published_at: "2023-07-24T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be0c9e2b484_uaeaidtochad.jpg"
keywords: []
---

# #uae |സു​ഡാ​നി അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വു​മാ​യി യു.​എ.​ഇ വി​മാ​നം ഛാദി​ലെ​ത്തി 

> **Lead Summary:** **ദു​ബൈ: ** സം​ഘ​ർ​ഷം കാ​ര​ണം നാ​ടു​വി​ട്ട സു​ഡാ​നി അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വു​മാ​യി യു.​എ.​ഇ വി​മാ​നം ഛാദി​ലെ​ത്തി. നി​ര​വ​ധി സു​ഡാ​നി​ക​ളാ​ണ്​ അ​യ​ൽ​രാ​ജ്യ​മാ​യ ഛാദി​ൽ അ​ഭ​യം​തേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഭ​ക്ഷ​ണ​പാ​ർ​സ​ലു​ക​ളു​മാ​യി യു.​എ.​ഇ വി​മാ​ന​മ​യ​ച്ച​ത്.

## Article Content

**ദു​ബൈ: ** സം​ഘ​ർ​ഷം കാ​ര​ണം നാ​ടു​വി​ട്ട സു​ഡാ​നി അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വു​മാ​യി യു.​എ.​ഇ വി​മാ​നം ഛാദി​ലെ​ത്തി. നി​ര​വ​ധി സു​ഡാ​നി​ക​ളാ​ണ്​ അ​യ​ൽ​രാ​ജ്യ​മാ​യ ഛാദി​ൽ അ​ഭ​യം​തേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഭ​ക്ഷ​ണ​പാ​ർ​സ​ലു​ക​ളു​മാ​യി യു.​എ.​ഇ വി​മാ​ന​മ​യ​ച്ച​ത്.

എ​മി​റേ​റ്റ്​​സ്​ റെ​ഡ്​​ക്ര​സ​ന്‍റ്, സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ ചാ​രി​റ്റ​ബ്​​ൾ ആ​ൻ​ഡ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ, ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സ​ഹാ​യ​വി​മാ​നം അ​യ​ച്ച​ത്.

ഛാദ്​ ​ന​ഗ​ര​മാ​യ എം​ജ​റാ​സി​ൽ ക​ഴി​യു​ന്ന സു​ഡാ​നി അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ റെ​ഡ്​​ക്ര​സ​ന്‍റ്​ പ്ര​തി​നി​ധി സം​ഘം ത​ല​വ​ൻ ഡോ. ​അ​ഹ്​​മ്മ​ദ്​ ഉ​ബൈ​ദ്​ അ​ൽ ദാ​ഹി​രി പ​റ​ഞ്ഞു. പ്ര​യാ​സ​ത്തി​ലാ​കു​ന്ന ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന യു.​എ.​ഇ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133200/uaeplanearrives-in-chad-with-food-for-sudaneserefugees)