---
title: "#OmanMinistryofLabour |അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി ഒമാൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം "
english_title: "#OmanMinistryofLabour steps up #crackdown on #illegalstreetmining"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133246/omanministryoflabour-steps-up-crackdown-on-illegalstreetmining"
published_at: "2023-07-24T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be255ce24c8_omanlabourministry.jpg"
keywords: []
---

# #OmanMinistryofLabour |അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി ഒമാൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം 

> **Lead Summary:** **മ​സ്ക​ത്ത്​: ** അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ. സീ​ബ് വി​ലാ​യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജു​മു​അ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ വ​രു​ന്ന​വ​രെ ക​ണ്ടാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ പ​ല​രും ന​ട​ത്തി​യി​രു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​: ** അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ. സീ​ബ് വി​ലാ​യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജു​മു​അ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ വ​രു​ന്ന​വ​രെ ക​ണ്ടാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ പ​ല​രും ന​ട​ത്തി​യി​രു​ന്ന​ത്.

ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു റോ​ഡോ​ര​ങ്ങ​ളി​ലും മ​ര​ത്ത​ണ​ലി​ലും വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ച്ചും ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ലേ​ബ​ര്‍ വെ​ൽ​ഫെ​യ​ര്‍ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന സം​ഘ​മാ​ണ് അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 15 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133246/omanministryoflabour-steps-up-crackdown-on-illegalstreetmining)