---
title: "#drugs |വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍  "
english_title: "#Foreigners #arrested #drug #possession"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133267/foreigners-arrested-drug-possession"
published_at: "2023-07-24T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be314591ee3_drugs.jpg"
keywords: []
---

# #drugs |വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍  

> **Lead Summary:** **മ​സ്ക​ത്ത്​:** വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ച അ​ഞ്ച്​ വി​ദേ​ശി​ക​​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​:** വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ച അ​ഞ്ച്​ വി​ദേ​ശി​ക​​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റ് കോ​സ്റ്റ് ഗാ​ര്‍ഡ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടു​ന്ന​ത്.

200 കി​ലോ​ഗ്രാ​മി​ല്‍ അ​ധി​കം നാ​ര്‍ക്കോ​ട്ടി​ക് ഹ​ഷീ​ഷ്, ക്രി​സ്റ്റ​ല്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133267/foreigners-arrested-drug-possession)