---
title: "#oman |തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ൽ മ​ല​മു​ക​ളി​ൽ​നി​ന്ന് വീണ് ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര പരിക്ക് "
english_title: "One #seriously #injured after #falling from #mountains in #SouthEasternGovernorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133530/one-seriously-injured-after-falling-from-mountains-in-southeasterngovernorate"
published_at: "2023-07-25T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf722106ba8_parikk.jpg"
keywords: []
---

# #oman |തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ൽ മ​ല​മു​ക​ളി​ൽ​നി​ന്ന് വീണ് ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര പരിക്ക് 

> **Lead Summary:** **മ​സ്ക​ത്ത്​: **തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ മ​ല​മു​ക​ളി​ൽ​നി​ന്ന്​ വീണ് ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. വാ​ദി ബ​നീ ഖാ​ലി​ദി​ല്‍ മ​ല​മു​ക​ളി​ല്‍ നി​ന്നാ​യി​രു​ന്നു വീ​ണ​ത്.

## Article Content

**മ​സ്ക​ത്ത്​: **തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ മ​ല​മു​ക​ളി​ൽ​നി​ന്ന്​ വീണ് ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. വാ​ദി ബ​നീ ഖാ​ലി​ദി​ല്‍ മ​ല​മു​ക​ളി​ല്‍ നി​ന്നാ​യി​രു​ന്നു വീ​ണ​ത്.

ഇ​​ദ്ദേ​ഹ​ത്തെ സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് സു​ര​ക്ഷ വി​ഭാ​ഗം അ​ധി​കൃ​ത​ർ എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. സി​വി​ല്‍ ഡി​ഫ​ന്‍സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍കു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133530/one-seriously-injured-after-falling-from-mountains-in-southeasterngovernorate)