---
title: "#oman |പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway in #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133691/expatriate-malayali-passedaway-in-oman"
published_at: "2023-07-25T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bff989bb5ad_omandeath.jpg"
keywords: []
---

# #oman |പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: **കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. അടൂർ കോണം അബ്​ദുൽ ജവാദ്​ ആണ്​ ബർക്കയിൽ മരിച്ചത്​. പിതാവ്​: പരേതനായ അലികുഞ്ഞ്​ ലബ്ബ. ഭാര്യ: ബുഷ്​റ ബീവി. മക്കൾ: അജ്​മൽ, അഹ്​സൻ.

## Article Content

**മസ്കത്ത്​: **കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. അടൂർ കോണം അബ്​ദുൽ ജവാദ്​ ആണ്​ ബർക്കയിൽ മരിച്ചത്​. പിതാവ്​: പരേതനായ അലികുഞ്ഞ്​ ലബ്ബ. ഭാര്യ: ബുഷ്​റ ബീവി. മക്കൾ: അജ്​മൽ, അഹ്​സൻ.

മൃതദേഹം നപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിലാണ്​​ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133691/expatriate-malayali-passedaway-in-oman)