---
title: "#SAUDI | മുന്നറിയിപ്പ്; ഉയര്‍ന്ന താപനിലയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത് "
english_title: "#Warning #Do #not #expose #direct #sunlight #during #periods #high #temperature"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133713/warning-do-not-expose-direct-sunlight-during-periods-high-temperature"
published_at: "2023-07-25T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c00a46e63bd_SUNLIGHT.jpg"
keywords: []
---

# #SAUDI | മുന്നറിയിപ്പ്; ഉയര്‍ന്ന താപനിലയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത് 

> **Lead Summary:** **റിയാദ് : **ഉയര്‍ന്ന താപനിലയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിനെതിരെ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പൊതു ജനങ്ങൾക്ക് മുന്നറിയിപ്പു നല്‍കി.

## Article Content

**റിയാദ് : **ഉയര്‍ന്ന താപനിലയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിനെതിരെ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പൊതു ജനങ്ങൾക്ക് മുന്നറിയിപ്പു നല്‍കി.

വേനല്‍കാലത്ത് കൂടുതല്‍ ചൂട് ലഭിക്കുന്നതിനാല്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കരുത്. ഓരോരുത്തരും ആരോഗ്യസുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

ദമാം ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലും റിയാദ് ഉള്‍പ്പെടുന്ന മധ്യപ്രവിശ്യയിലും ഉയര്‍ന്ന ചുട് അനുഭവപ്പെടുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133713/warning-do-not-expose-direct-sunlight-during-periods-high-temperature)