---
title: " ഒമാനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഇരുപത് പ്രവാസികള്‍ അറസ്റ്റില്‍"
english_title: "Twenty expatriates arrested in Oman for engaging in immoral activities"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13376/twenty-expatriates-arrested-in-oman-for-engaging-in-immoral-activities"
published_at: "2021-11-29T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a469efc0a12_arrest.jpg"
keywords: []
---

#  ഒമാനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഇരുപത് പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഇരുപത് പ്രവാസികള്‍ അറസ്റ്റില്‍. പൊലീസിന്‍റെ പിടിയിലായവരില്‍ ഒന്‍പത് സ്ത്രീകളും ഉള്‍പ്പെടുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഇരുപത് പ്രവാസികള്‍ അറസ്റ്റില്‍. പൊലീസിന്‍റെ പിടിയിലായവരില്‍ ഒന്‍പത് സ്ത്രീകളും ഉള്‍പ്പെടുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13376/twenty-expatriates-arrested-in-oman-for-engaging-in-immoral-activities)