---
title: "#fire |കുവൈത്തിൽ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി"
english_title: "#fire #broke #Saad #AlAbdullah #Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133782/fire-broke-saad-alabdullah-kuwait"
published_at: "2023-07-26T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0b384147a0_fire.jpg"
keywords: []
---

# #fire |കുവൈത്തിൽ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കു**വൈത്തിലെ സാദ് അൽ അബ്ദുള്ളയില്‍ തീപിടുത്തം. നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻവശത്തുണ്ടായിരുന്ന കണ്ടെയ്‌നറിലാണ് തീ പിടിച്ചത്.

## Article Content

**കു**വൈത്തിലെ സാദ് അൽ അബ്ദുള്ളയില്‍ തീപിടുത്തം. നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻവശത്തുണ്ടായിരുന്ന കണ്ടെയ്‌നറിലാണ് തീ പിടിച്ചത്.

കണ്ടെയ്‌നറില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133782/fire-broke-saad-alabdullah-kuwait)