---
title: "#kuwait |സൂ​ഖ് ഷാ​ർ​ഖി​ൽ നാ​ലു​പേ​രു​മാ​യി ക്രൂ​യി​സ​ർ ബോ​ട്ട് മു​ങ്ങി "
english_title: "#Cruiserboat #sinks with #four #people in #SouqSharq"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134022/cruiserboat-sinks-with-four-people-in-souqsharq"
published_at: "2023-07-27T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1e1109c2fd_boatsink.jpg"
keywords: []
---

# #kuwait |സൂ​ഖ് ഷാ​ർ​ഖി​ൽ നാ​ലു​പേ​രു​മാ​യി ക്രൂ​യി​സ​ർ ബോ​ട്ട് മു​ങ്ങി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** സൂ​ഖ് ഷാ​ർ​ഖി​ൽ നാ​ലു​പേ​രു​മാ​യി ക്രൂ​യി​സ​ർ ബോ​ട്ട് മു​ങ്ങി. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യും മ​റൈ​ൻ റെ​സ്ക്യൂ ടീ​മും ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. 24 അ​ടി നീ​ള​മു​ള്ള ക്രൂ​യി​സ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി:** സൂ​ഖ് ഷാ​ർ​ഖി​ൽ നാ​ലു​പേ​രു​മാ​യി ക്രൂ​യി​സ​ർ ബോ​ട്ട് മു​ങ്ങി. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യും മ​റൈ​ൻ റെ​സ്ക്യൂ ടീ​മും ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. 24 അ​ടി നീ​ള​മു​ള്ള ക്രൂ​യി​സ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ ഷു​വൈ​ഖ് മ​റൈ​ൻ ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും സം​ഘം എ​ത്തി ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു എ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. നാ​ലു​പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134022/cruiserboat-sinks-with-four-people-in-souqsharq)