#AbuDhabi | അബുദാബിയിൽ ഒ​രു​മി​ച്ച്​ പൈ​ല​റ്റ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ; അഭിമാനമായി പി​താ​വും മ​ക​നും

#AbuDhabi | അബുദാബിയിൽ ഒ​രു​മി​ച്ച്​ പൈ​ല​റ്റ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ; അഭിമാനമായി പി​താ​വും മ​ക​നും
Jul 27, 2023 04:50 PM | By Kavya N

അ​ബൂ​ദ​ബി: (gccnews.com)  45കാ​ര​നാ​യ പാ​ക് പ്ര​വാ​സി​യും 17കാ​ര​നാ​യ മ​ക​നും ഒ​രു​മി​ച്ച് പൈ​ല​റ്റ് കോ​ഴ്‌​സ് പൂ​ര്‍ത്തി​യാ​ക്കി. യു.​എ.​ഇ​യി​ലെ ഏ​വി​യേ​ഷ​ന്‍ സ്‌​കൂ​ളി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രും ലൈ​സ​ൻ​സ്​ നേ​ടി​യിരിക്കുന്നത്. പാ​ക് വ്യ​വ​സാ​യി സു​ലൈ​മാ​ന്‍ മ​ഹ്‌​മൂ​ദും മ​ക​ന്‍ ഹാ​ഷി​ര്‍ സു​ലൈ​മാ​നും ഫു​ജൈ​റ ഫ്ലൈ​യി​ങ് അ​ക്കാ​ദ​മി​യി​ലാ​ണ് പ​ഠി​ച്ച​ത്. ജൂ​ലൈ ആ​ദ്യ​മാ​ണ് ഇ​രു​വ​രും പ്രൈ​വ​റ്റ് പൈ​ല​റ്റ് ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കി​യ​ത്.ആ​സ്‌​ട്രേ​ലി​യ​യി​ലെ ഫ്ലൈ​യി​ങ് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ പ​ദ്ധ​തി.

എ​ന്നാ​ല്‍, അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്കാ​ന്‍ ബി​സി​ന​സ് തി​ര​ക്കു​ക​ള്‍ അ​നു​വ​ദി​ക്കാ​താ​യ​തോ​ടെ​യാ​ണ് യു.​എ.​ഇ​യി​ലെ ഏ​വി​യേ​ഷ​ന്‍ സ്‌​കൂ​ളി​നെ​ക്കു​റി​ച്ച് അ​റി​യാനിടയായത് . തു​ട​ര്‍ന്ന് പൈ​ല​റ്റ് കോ​ഴ്‌​സി​ല്‍ ചേ​രാ​ന്‍ മ​ക​നെ​ക്കൂ​ടി കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു. ഒപ്പം ക്ലാ​സി​ലെ പ്രാ​യം കൂ​ടി​യ വി​ദ്യാ​ര്‍ഥി താ​നും കു​റ​ഞ്ഞ​യാ​ള്‍ മ​ക​നു​മാ​യി​രു​ന്നു​വെ​ന്നും സു​ലൈ​മാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. സ്വ​ന്ത​മാ​യൊ​രു വി​മാ​നം വാ​ങ്ങു​ക​യെ​ന്ന ആ​ഗ്ര​ഹ​വും സു​ലൈ​മാ​നു​ണ്ട്. അ​ബൂ​ദ​ബി​യി​ല്‍ സ്മാ​ര്‍ട്ട് ആ​ക്‌​സ​സ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് എ​ന്ന പേ​രി​ല്‍ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ക​യാ​ണ് സു​ലൈ​മാ​ന്‍.

മ​ക​ന്‍ ഹാ​ഷി​റി​നേ​ക്കാ​ള്‍ അ​ഞ്ചു​ദി​വ​സം മു​മ്പ് സു​ലൈ​മാ​ന്‍ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ഫു​ജൈ​റ ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന മേ​ധാ​വി ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് ഇ​ല്‍ ശൈ​ഖ് പ​റ​ഞ്ഞു. ഒ​റ്റ എ​ന്‍ജി​നു​ള്ള വി​മാ​നം യാ​ത്ര​ക്കാ​രെ സ​ഹി​തം പ​റ​ത്താ​നാ​ണ് പ്രൈ​വ​റ്റ് ലൈ​സ​ന്‍സ് ഉ​ള്ള​വ​ര്‍ക്ക് അ​നു​മ​തി​യു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​മേ​ഴ്‌​സ്യ​ല്‍ പൈ​ല​റ്റ് ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കി​യാ​ലേ ഇ​വ​ര്‍ക്ക് പൈ​ല​റ്റു​മാ​രാ​യി ജോ​ലി ല​ഭി​ക്കൂ​വെ​ന്നും ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

#pilot #course #completed #Abu Dhabi #Proud #fatherandson

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup