---
title: "#sharjah | ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല; പി.​ജി സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അം​ഗീ​കാ​രം നൽകി ഉത്തരവായി"
english_title: "#UniversityofSharjah #PG #Scholarships #approved #ordered"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134228/universityofsharjah-pg-scholarships-approved-ordered"
published_at: "2023-07-27T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c28575ef33f_sharja.jpg"
keywords: []
---

# #sharjah | ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല; പി.​ജി സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അം​ഗീ​കാ​രം നൽകി ഉത്തരവായി

> **Lead Summary:** **ഷാ​ർ​ജ: [ **ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്ക്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ലഭിച്ചു .

## Article Content

**ഷാ​ർ​ജ: [ **ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്ക്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ലഭിച്ചു .

സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യാ​ണ്​ 264 സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യിരിക്കുന്ന​ത്.

2023-24 അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തി​ൽ അ​ഡ്​​മി​ഷ​ൻ നേ​ടി​യ പൗ​ര​ന്മാ​രു​ടെ​യും ഇ​മാ​റാ​ത്തി സ്ത്രീ​ക​ളു​ടെ​യും മ​ക്ക​ൾ​ക്കാ​ണ്​ സ്​​കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ക. 206 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നേ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134228/universityofsharjah-pg-scholarships-approved-ordered)