---
title: "#Jeddah | ജിദ്ധയിൽ ഖു​ലൈ​സ് ലൈ​വ് പീപ്പിൾ ബി​രി​യാ​ണി ച​ല​ഞ്ച് നടത്തി"
english_title: "#KhulaisLivePeople #Biryani #Challenge #held # Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134331/khulaislivepeople-biryani-challenge-held-jeddah"
published_at: "2023-07-28T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c34dedc87bd_jeddah.jpg"
keywords: []
---

# #Jeddah | ജിദ്ധയിൽ ഖു​ലൈ​സ് ലൈ​വ് പീപ്പിൾ ബി​രി​യാ​ണി ച​ല​ഞ്ച് നടത്തി

> **Lead Summary:** **ജി​ദ്ദ: [** ഖു​ലൈ​സി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഖു​ലൈ​സ് ലൈ​വ് പീപ്പിൾ പ്ര​വ​ര്‍ത്ത​ന​ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി. ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ മ​ണ്ണാ​ര്‍ക്കാ​ട്, അ​ബ്​​ദു​പ്പ ചേ​പ്പൂ​രി​ന് ഒ​രു പാ​ക്ക​റ്റ് ബി​രി​യാ​ണി ന​ല്‍കി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഒപ്പം ഖു​ലൈ​സ്​ പ്ര​ദേ​ശ​ത്തെ ഭൂ​രി​പ​ക്ഷം പ്ര​വാ​സി​ക​ളും ബി​രി​യാ​ണി ച​ല​ഞ്ചി​​ന്‍റെ ഭാ​ഗ​മാ​യി.

## Article Content

**ജി​ദ്ദ: [** ഖു​ലൈ​സി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഖു​ലൈ​സ് ലൈ​വ് പീപ്പിൾ പ്ര​വ​ര്‍ത്ത​ന​ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി. ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ മ​ണ്ണാ​ര്‍ക്കാ​ട്, അ​ബ്​​ദു​പ്പ ചേ​പ്പൂ​രി​ന് ഒ​രു പാ​ക്ക​റ്റ് ബി​രി​യാ​ണി ന​ല്‍കി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഒപ്പം ഖു​ലൈ​സ്​ പ്ര​ദേ​ശ​ത്തെ ഭൂ​രി​പ​ക്ഷം പ്ര​വാ​സി​ക​ളും ബി​രി​യാ​ണി ച​ല​ഞ്ചി​​ന്‍റെ ഭാ​ഗ​മാ​യി.

പ്ര​സി​ഡ​ന്‍റ്​ സൈ​നു​ദ്ദീ​ൻ പ​ട്ടാ​മ്പി, സെ​ക്ര​ട്ട​റി അ​ഫ്സ​ല്‍ മ​ങ്ക​ട, നാ​സ​ര്‍ ഓ​ജ​ര്‍, ഷു​ക്കൂ​ര്‍ ഫ​റോ​ക്ക്, സ​ഹീ​ര്‍ കൊ​ല്ലം, സ​മ​ദ് പ​ട്ടാ​മ്പി, സ​ലീം ക​രു​വാ​ര​കു​ണ്ട്, ജു​നൈ​ദ് പ​ട്ടാ​മ്പി, മു​സ്ത​ഫ മ​ണ്ണാ​ര്‍ക്കാ​ട്, അ​സീ​സ് പ​ട്ടാ​മ്പി, ഫൈ​സ​ല്‍ പ​ട്ടാ​മ്പി, ഹ​മീ​ദ് മു​തു​ത​ല, മു​ത്തു നാ​ട​പ്പ​റ​മ്പ്, റ​ഫീ​ഖ് കൂ​റ്റ​നാ​ട്, ഹം​സ വ​ലി​യ​റ​മ്പ്, ദാ​വൂ​ദ്​ മ​ണ്ണാ​ര്‍ക്കാ​ട്, കു​ഞ്ഞു​ട്ടി മ​ക്ക​ര​പ​റ​മ്പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134331/khulaislivepeople-biryani-challenge-held-jeddah)