---
title: "#uae |പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം​മൂ​ലം ഷാ​ർ​ജ​യി​ൽ മ​രി​ച്ചു "
english_title: "#Expatriate #Malayali dies of #heartattack in #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134349/expatriate-malayali-dies-of-heartattack-in-sharjah"
published_at: "2023-07-28T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c35ac48ba68_deathsharjah.jpg"
keywords: []
---

# #uae |പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം​മൂ​ലം ഷാ​ർ​ജ​യി​ൽ മ​രി​ച്ചു 

> **Lead Summary:** **ഷാ​ർ​ജ: **കൊ​ച്ചി സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ചി​യ്യ​ന്നൂ​ർ കു​ട്ടി​യ​ത്ത്​ കു​ന്ന​ത്ത്​ ന​ന്ദ​കു​മാ​റാ​ണ് ഷാ​ർ​ജ കു​വൈ​ത്ത്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

## Article Content

**ഷാ​ർ​ജ: **കൊ​ച്ചി സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ചി​യ്യ​ന്നൂ​ർ കു​ട്ടി​യ​ത്ത്​ കു​ന്ന​ത്ത്​ ന​ന്ദ​കു​മാ​റാ​ണ് ഷാ​ർ​ജ കു​വൈ​ത്ത്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

പി​താ​വ്​: ശ​ങ്ക​ര​ൻ നാ​യ​ർ. മാ​താ​വ്​: കു​ഞ്ഞി​ല​ക്ഷ്മി. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: ആ​ദി​ത്യ​ൻ ന​ന്ദ​കു​മാ​ർ, മാ​ള​വി​ക ന​ന്ദ​കു​മാ​ർ.മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134349/expatriate-malayali-dies-of-heartattack-in-sharjah)