---
title: "#oman |മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ലെ വാ​ദി അ​ൽ സെ​യി​ൽ റോ​ഡ്​ ന​വീ​ക​രി​ച്ചു "
english_title: "#WadiAlZailRoad in #Mahout #Province has been #upgraded"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134382/wadialzailroad-in-mahout-province-has-been-upgraded"
published_at: "2023-07-28T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c36d6275842_road.jpg"
keywords: []
---

# #oman |മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ലെ വാ​ദി അ​ൽ സെ​യി​ൽ റോ​ഡ്​ ന​വീ​ക​രി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: **അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ലെ വാ​ദി അ​ൽ സെ​യി​ൽ റോ​ഡ്​ ന​വീ​ക​രി​ച്ചു. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റോ​ഡ്‌​സ് സ്വ​കാ​ര്യ​മേ​ഖ​ല ക​മ്പ​നി​ക​ളി​ലൊ​ന്നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 22 കി.​മീ. റോ​ഡ്​ ബി​റ്റു​മി​ൻ ടാ​ർ ചെ​യ്ത്​ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

## Article Content

**മ​സ്ക​ത്ത്​: **അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ലെ വാ​ദി അ​ൽ സെ​യി​ൽ റോ​ഡ്​ ന​വീ​ക​രി​ച്ചു. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റോ​ഡ്‌​സ് സ്വ​കാ​ര്യ​മേ​ഖ​ല ക​മ്പ​നി​ക​ളി​ലൊ​ന്നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 22 കി.​മീ. റോ​ഡ്​ ബി​റ്റു​മി​ൻ ടാ​ർ ചെ​യ്ത്​ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

മ​ണ്ണ് സ്ഥി​ര​പ്പെ​ടു​ത്താ​നും റോ​ഡി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ത​ട​യാ​നും പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നും റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ഗ​താ​ഗ​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണി​ത്.

മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള​തും ഗ്രാ​മ​ത്തി​ലെ നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തു​മാ​യ വാ​ദി അ​ൽ സെ​യി​ൽ ഗ്രാ​മ​ത്തി​ലേ​ക്കാ​ണ് റോ​ഡ് പ്ര​ധാ​ന​മാ​യും ഉ​പ​കാ​രം ​ചെ​യ്യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134382/wadialzailroad-in-mahout-province-has-been-upgraded)