---
title: "#saudi | പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി സൗദി"
english_title: "#Reminded  #need #comply #special regulations #saudi "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134530/reminded-need-comply-special-regulations-saudi"
published_at: "2023-07-28T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3f0683a19a_traffic.jpg"
keywords: []
---

# #saudi | പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി സൗദി

> **Lead Summary:** **റിയാദ്:****[ **വാഹനം പിന്നിലേക്ക് തിരിക്കുമ്പോൾ പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി സൗദി ട്രാഫിക് വിഭാഗം. മുൻഗണന മറ്റ് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി.

## Article Content

**റിയാദ്:****[ **വാഹനം പിന്നിലേക്ക് തിരിക്കുമ്പോൾ പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി സൗദി ട്രാഫിക് വിഭാഗം. മുൻഗണന മറ്റ് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി.

യു-ടേൺ ചെയ്യുമ്പോൾ നിർത്തി മറ്റ് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി നൽകുക എന്നാണ് ട്രാഫിക് നിയമം. ഇത് ലംഘിച്ചാൽ ഡ്രൈവർക്ക് 150 മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടി ചേർത്തു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134530/reminded-need-comply-special-regulations-saudi)