---
title: "#kuwait |കു​വൈ​ത്തിൽ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു "
english_title: "#kuwait #death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134572/kuwait-death"
published_at: "2023-07-29T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c473b8143e4_deadbody.jpg"
keywords: []
---

# #kuwait |കു​വൈ​ത്തിൽ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു. സൗ​ത്ത് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് ഏ​രി​യ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

## Article Content

**കു​വൈ​ത്ത് സി​റ്റി:** നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു. സൗ​ത്ത് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് ഏ​രി​യ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

അ​പ​ക​ടം അ​റി​ഞ്ഞ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്‌​സ്, സെ​ർ​ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134572/kuwait-death)