---
title: "#oman | മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യു​ടെ മു​റ്റ​ത്ത്​ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സംഭവം; ഒ​മാ​ന്‍ അ​പ​ല​പി​ച്ചു"
english_title: "# trespassing #courtyard #Masjid #al-Aqsa #Oman #condemned"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134580/trespassing-courtyard-masjid-al-aqsa-oman-condemned"
published_at: "2023-07-29T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c480145a2e8_oman.jpg"
keywords: []
---

# #oman | മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യു​ടെ മു​റ്റ​ത്ത്​ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സംഭവം; ഒ​മാ​ന്‍ അ​പ​ല​പി​ച്ചു

> **Lead Summary:** **മ​സ്ക​ത്ത്​: [**മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യു​ടെ മു​റ്റ​ത്ത്​ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സംഭവം . തീ​വ്ര ഇ​സ്രാ​യേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ ഒ​മാ​ന്‍ അ​പ​ല​പി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [**മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യു​ടെ മു​റ്റ​ത്ത്​ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സംഭവം . തീ​വ്ര ഇ​സ്രാ​യേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ ഒ​മാ​ന്‍ അ​പ​ല​പി​ച്ചു.

അ​ധി​നി​വേ​ശ സേ​ന​യു​ടെ സം​ര​ക്ഷ​ണ​ത്താ​ൽ ന​ട​ത്തു​ന്ന ഈ ​നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി മു​സ്‍ലിം​ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ഫ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കാനും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134580/trespassing-courtyard-masjid-al-aqsa-oman-condemned)