---
title: "#Racpolice |ക​ട​ലി​ലും നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉറപ്പാക്കണമെന്ന് റാ​ക് പൊ​ലീ​സ് "
english_title: "#Racpolice to #ensure #children'ssafety, #including in #ocean and #swimmingpools "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134639/racpolice-to-ensure-childrenssafety-including-in-ocean-and-swimmingpools"
published_at: "2023-07-29T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4af2178f6b_swim.jpg"
keywords: []
---

# #Racpolice |ക​ട​ലി​ലും നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉറപ്പാക്കണമെന്ന് റാ​ക് പൊ​ലീ​സ് 

> **Lead Summary:** **റാ​സ​ല്‍ഖൈ​മ: ** വി​നോ​ദ​ത്തി​നാ​യി ക​ട​ലി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ്.

## Article Content

**റാ​സ​ല്‍ഖൈ​മ: ** വി​നോ​ദ​ത്തി​നാ​യി ക​ട​ലി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ്.

 ര​ക്ഷി​താ​ക്ക​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വ് കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍ക്ക് പു​റ​മെ മ​ര​ണ​ത്തി​ല്‍വ​രെ ക​ലാ​ശി​ക്കു​ന്ന​താ​ണെ​ന്ന മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ര്‍ ന​ൽ​കി.എ​വി​ടെ​യാ​യാ​ലും കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ മു​തി​ര്‍ന്ന​വ​ര്‍ വീ​ഴ്ച​വ​രു​ത്ത​രു​ത്. വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടു​ന്ന​ത് മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ​ക്ക്​ ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണം.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കേ​ണ്ട രീ​തി​ക​ളെ​ക്കു​റി​ച്ച് അ​റി​വ് പ​ക​രു​ക​യും ലൈ​ഫ് ജാ​ക്ക​റ്റ് തു​ട​ങ്ങി​യ​വ ക​രു​താ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ 999 ന​മ്പ​റി​ല്‍ സ​ഹാ​യം തേ​ടാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134639/racpolice-to-ensure-childrenssafety-including-in-ocean-and-swimmingpools)