---
title: "ഒമാനില്‍ വീട്ടില്‍ തീപിടിത്തം"
english_title: "Home fire in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13467/home-fire-in-oman"
published_at: "2021-11-29T16:35:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4b4477103a_defence.jpg"
keywords: []
---

# ഒമാനില്‍ വീട്ടില്‍ തീപിടിത്തം

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ സുര്‍ വിലായത്തില്‍ ഒരു വീട്ടില്‍ തീപിടിത്തം. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ സുര്‍ വിലായത്തില്‍ ഒരു വീട്ടില്‍ തീപിടിത്തം. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റാസ് അല്‍ ജിന്‍സ് പ്രദേശത്തെ വീട്ടിലുണ്ടായ തീപിടിത്തം തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13467/home-fire-in-oman)