---
title: "#uae | യു എ യിൽ അരി കയറ്റുമതിക്ക് നാലുമാസത്തേക്ക്​ വിലക്ക് ഏർപ്പെടുത്തി"
english_title: "#fourmonth #ban #rice #exports #imposed #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134684/fourmonth-ban-rice-exports-imposed-uae"
published_at: "2023-07-29T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4c4a39f93f_rice_.jpg"
keywords: []
---

# #uae | യു എ യിൽ അരി കയറ്റുമതിക്ക് നാലുമാസത്തേക്ക്​ വിലക്ക് ഏർപ്പെടുത്തി

> **Lead Summary:** **ദു​ബൈ: [**രാ​ജ്യ​ത്തു​നി​ന്ന്​ അ​രി​യു​ടെ​യും അ​രി​യു​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി​ക്കും പു​ന​ർ ക​യ​റ്റു​മ​തി​ക്കും നാ​ലു​മാ​സ​ത്തേ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയാതായി അധികൃതർ അറിയിച്ചു . വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ​വ​ന്ന ഉ​ത്ത​ര​വ്​ സാ​മ്പ​ത്തി​ക മ​ന്ത്രാ​ലയം ​പു​റ​ത്തു​വിട്ടു. ഇ​ന്ത്യ അ​രി ക​യ​റ്റു​മ​തി നി​ർ​ത്തി​വെ​ച്ച​തി​നാ​ൽ പ്രാ​ദേ​ശി​ക വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് അ​രി ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു.​എ.​ഇ​യു​ടെ തീ​രു​മാ​നം .

## Article Content

**ദു​ബൈ: [**രാ​ജ്യ​ത്തു​നി​ന്ന്​ അ​രി​യു​ടെ​യും അ​രി​യു​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി​ക്കും പു​ന​ർ ക​യ​റ്റു​മ​തി​ക്കും നാ​ലു​മാ​സ​ത്തേ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയാതായി അധികൃതർ അറിയിച്ചു . വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ​വ​ന്ന ഉ​ത്ത​ര​വ്​ സാ​മ്പ​ത്തി​ക മ​ന്ത്രാ​ലയം ​പു​റ​ത്തു​വിട്ടു. ഇ​ന്ത്യ അ​രി ക​യ​റ്റു​മ​തി നി​ർ​ത്തി​വെ​ച്ച​തി​നാ​ൽ പ്രാ​ദേ​ശി​ക വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് അ​രി ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു.​എ.​ഇ​യു​ടെ തീ​രു​മാ​നം .

അ​തേ​സ​മ​യം, ക​യ​റ്റു​മ​തി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​രി ക​യ​റ്റി അ​യ​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ന് മു​ത​ൽ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണം എന്നും . അ​രി കൊ​ണ്ടു​വ​ന്ന ഉ​റ​വി​ടം, ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന തീ​യ​തി എ​ന്നി​വ വ്യ​ക്ത​മാ​കു​ന്ന രേ​ഖ​ക​ൾ സ​ഹിതം ​ അ​പേ​ക്ഷി​​ക്കേ​ണ്ട​തുണ്ടെന്നും അധികൃതർ അറിയിച്ചു . സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം താ​ൽ​കാ​ലി​ക അ​നു​മ​തി ന​ൽ​കും.

ക​യ​റ്റു​മ​തി പെ​ര്‍മി​റ്റു​ക​ള്‍ക്ക് 30 ദി​വ​സ​ത്തെ സാ​ധു​ത​യു​ണ്ടാ​യി​രി​ക്കും. യു.​എ.​ഇ​യി​ലേ​ക്ക് അ​രി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. പു​ന​ർ ക​യ​റ്റു​മ​തി​ക്കും വി​ല​ക്കു​ള്ള​തി​നാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലെ​ത്തു​ന്ന അ​രി​യും അ​രി​യു​ൽ​പ​ന്ന​ങ്ങ​ളും ക​യ​റ്റി അ​യ​ക്കാ​ൻ ക​ഴി​യി​ല്ല. വ്യ​ത്യ​സ്ത​ത​രം അ​രി​യു​ടെ ക​യ​റ്റു​മ​തി​ക​ളും വി​ല​ക്കി​ൽ ഉ​ൾ​പ്പെ​ടും.

രാ​ജ്യ​ത്ത്​ പ്ര​ധാ​ന​മാ​യും അ​രി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ​ നി​ന്നാ​ണെ​ങ്കി​ലും മ​റ്റു വി​പ​ണി​ക​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ അ​രി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ബ​സു​മ​തി ഒ​ഴി​കെ അ​രി​ക​ൾ​ക്കാ​ണ്​ ഇ​ന്ത്യ ക​യ​റ്റു​മ​തി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ വേ​ന​ൽ​കാ​ല അ​വ​ധി സ​മ​യ​മാ​യ​തി​നാ​ൽ ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യി​ൽ പൊ​തു​വെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​ക്കാ​ർ അ​ൽ​പം കു​റ​വാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134684/fourmonth-ban-rice-exports-imposed-uae)