---
title: "#soudiarabiadeath | കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു "
english_title: "#soudiarabia #death #kozhikkode #expatriate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134769/soudiarabia-death-kozhikkode-expatriate"
published_at: "2023-07-29T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c516ad02ac5_gccdeath.jpg"
keywords: []
---

# #soudiarabiadeath | കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: ** പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് തലയാട് തെച്ചി പന്നിയം വീട്ടിൽ അബ്ദുറഹ്മാൻ ആണ് റിയാദിൽ മരിച്ചത്.

## Article Content

**റിയാദ്: ** പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് തലയാട് തെച്ചി പന്നിയം വീട്ടിൽ അബ്ദുറഹ്മാൻ ആണ് റിയാദിൽ മരിച്ചത്.

ഭാര്യ: താഹിറ. മക്കൾ: ഷെജിൻ റഹ്മാൻ, ഷെബിൻ റഹ്മാൻ, ഷെഹിൻ റഹ്മാൻ. മരുമകൾ: ഫാത്തിമ ഫിദ.

മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അബ്ദുറസാഖ് എകലൂർ, നാസർ തെച്ചി എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134769/soudiarabia-death-kozhikkode-expatriate)