---
title: "#Onlinegame | കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ"
english_title: "#Onlinegame #Authorities #urge #caution #children #play #onlinegames"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134836/onlinegame-authorities-urge-caution-children-play-onlinegames"
published_at: "2023-07-29T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c552f38b481_ONLINE.jpg"
keywords: []
---

# #Onlinegame | കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ

> **Lead Summary:** **ദോഹ : **കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ.

## Article Content

**ദോഹ : **കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ.

ഓൺലൈൻ ഗെയിമുകളുടെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സുരക്ഷിതരാക്കണമെന്നും രക്ഷിതാക്കൾക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

രക്ഷിതാക്കൾ വേണം കുട്ടികൾക്ക് ഉചിതവും സുരക്ഷിതവുമായ ഗെയിമുകൾ തിരഞ്ഞെടുത്തു നൽകാനെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134836/onlinegame-authorities-urge-caution-children-play-onlinegames)