---
title: "#kuwait |കു​വൈ​ത്തും ജോ​ർ​ഡ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​നം സ​മാ​പി​ച്ചു "
english_title: "#Kuwait and #Jordan #concludejointexercise"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134869/kuwait-and-jordan-concludejointexercise"
published_at: "2023-07-30T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5c671cffed_kueaitarmy.jpg"
keywords: []
---

# #kuwait |കു​വൈ​ത്തും ജോ​ർ​ഡ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​നം സ​മാ​പി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** കു​വൈ​ത്തും ജോ​ർ​ഡ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​നം സ​മാ​പി​ച്ചു. കു​വൈ​ത്ത് 25ാമ​ത് ക​മാ​ൻ​ഡോ ബ്രി​ഗേ​ഡ് യൂ​നി​റ്റും ജോ​ർ​ഡ​ൻ പ്ര​ത്യേ​ക സേ​ന​യു​ടെ കി​ങ് അ​ബ്ദു​ല്ല II ഗ്രൂ​പ്പി​ന്റെ യൂ​നി​റ്റു​ക​ളും ചേ​ർ​ന്നാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: ** കു​വൈ​ത്തും ജോ​ർ​ഡ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​നം സ​മാ​പി​ച്ചു. കു​വൈ​ത്ത് 25ാമ​ത് ക​മാ​ൻ​ഡോ ബ്രി​ഗേ​ഡ് യൂ​നി​റ്റും ജോ​ർ​ഡ​ൻ പ്ര​ത്യേ​ക സേ​ന​യു​ടെ കി​ങ് അ​ബ്ദു​ല്ല II ഗ്രൂ​പ്പി​ന്റെ യൂ​നി​റ്റു​ക​ളും ചേ​ർ​ന്നാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

അ​മ്മാ​നി​ലെ കു​വൈ​ത്ത് അ​സി​സ്റ്റ​ന്റ് മി​ലി​ട്ട​റി അ​റ്റാ​ഷെ ക​മാ​ൻ​ഡോ ബ്രി​ഗേ​ഡ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ നാ​സ​ർ അ​ൽ ഒ​തൈ​ബി, കി​ങ് അ​ബ്ദു​ല്ല-2 റോ​യ​ൽ സ്‌​പെ​ഷ​ൽ ഫോ​ഴ്‌​സ് ഗ്രൂ​പ് ക​മാ​ൻ​ഡ​ർ കേ​ണ​ൽ ഹി​ഷാം അ​ൽ ഹു​നൈ​ത്തി, ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സാ​യു​ധ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ന്ന സം​യു​ക്ത അ​ഭ്യാ​സ​പ്ര​ക​ട​നം തീ​വ്ര​വാ​ദ​വി​രു​ദ്ധ ക​ഴി​വു​ക​ൾ ഏ​കീ​ക​രി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തും പ​ങ്കു​വെ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത അ​ഭ്യാ​സ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും ക്യാ​മ്പ് വ​ഴി​യൊ​രു​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134869/kuwait-and-jordan-concludejointexercise)