---
title: "#death | പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു"
english_title: "#death #Expatriate #Malayali #passedaway #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134895/death-expatriate-malayali-passedaway-due-heartattack"
published_at: "2023-07-30T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5e7384c6bb_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

> **Lead Summary:** **അബുദാബി : **മണ്ണാർക്കാട് അരയൻകോട് കാവുണ്ടത്ത് അരിക്കാരൻ അലവിക്കയുടെ അബ്ദുൽ ലത്തീഫ് അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

## Article Content

**അബുദാബി : **മണ്ണാർക്കാട് അരയൻകോട് കാവുണ്ടത്ത് അരിക്കാരൻ അലവിക്കയുടെ അബ്ദുൽ ലത്തീഫ് അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

കഴിഞ്ഞ 30 വർഷമായി ബനിയാസിൽ അറബിക് ടെക്സ്റ്റൈൽ 8 ടെയ്‌ലറിങ് മേഖലയിൽ പ്രവർത്തിക്കുന്ന ന്യൂവൈറ്റ് , വൈറ്റ് കോർണർ സ്ഥാപനങ്ങളുടെ ഉടമയാണ്.

ഭാര്യ: റജില മക്കൾ: മുഹമ്മദ് അഫീഫ്, ജെയ്ഫ് അലവി, ഹനിത്ത്. മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134895/death-expatriate-malayali-passedaway-due-heartattack)