#dubai |വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​സ്വ​ദി​ക്കാ​നാ​യി ദു​ബൈ മ​റീ​ന​യി​ൽ ഉ​ല്ല​സി​ക്കാ​ൻ ജെ​റ്റ് കാ​റു​ക​ൾ കൂ​ടി

#dubai |വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​സ്വ​ദി​ക്കാ​നാ​യി ദു​ബൈ മ​റീ​ന​യി​ൽ ഉ​ല്ല​സി​ക്കാ​ൻ ജെ​റ്റ് കാ​റു​ക​ൾ കൂ​ടി
Jul 30, 2023 01:05 PM | By Nourin Minara KM

ദു​ബൈ: (gccnews.in)വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​സ്വ​ദി​ക്കാ​നാ​യി നൂ​റു​ക​ണ​ക്കി​ന്​ ആ​ക​ർ​ഷ​ണീ​യ​ത​ക​ൾ ദു​ബൈ ന​ഗ​ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്​ ന​ഗ​ര​ത്തി​ലെ ക​ട​ൽ ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്കാ​യി ദു​ബൈ മ​റീ​ന​യി​ൽ ഉ​ല്ല​സി​ക്കാ​ൻ ജെ​റ്റ് കാ​റു​ക​ൾ കൂ​ടി എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ശ​നി​യാ​ഴ്ച ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ പു​റ​ത്തു​വി​ട്ട വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.‘വാ​ട്ട​ർ ലി​ങ്ക്​’ എ​ന്ന ക​മ്പ​നി​യാ​ണ് ഏ​ഴു ത​രം ജെ​റ്റ് കാ​റു​ക​ൾ നീ​റ്റി​ലി​റ​ക്കി​യ​ത്. 15 മി​നി​റ്റ് മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ വ​രെ ജെ​റ്റ് കാ​റു​ക​ൾ വാ​ട​ക​ക്ക് ല​ഭി​ക്കും. ക​ട​ലി​ൽ സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നും മി​ക​ച്ച ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ഉ​പ​ക​രി​ക്കു​ന്ന​താ​ണി​ത്.

അ​ത്യാ​ഡം​ബ​ര വി​നോ​ദ ഉ​പാ​ധി​യെ​ന്ന എ​ന്ന നി​ല​യി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കൂ​ടു​ത​ലാ​ണ്. 15 മി​നി​റ്റി​ന്​ 270 യു.​എ​സ്​ ഡോ​ള​റാ​ണ്​ നി​ര​ക്ക്. 30 മി​നി​റ്റ്, ഒ​രു മ​ണി​ക്കൂ​ർ പാ​ക്കേ​ജു​ക​ളു​മു​ണ്ട്. ഐ​ൻ ദു​ബൈ അ​ട​ക്കം ദു​ബൈ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​ഴ്ച​ക​ൾ ക​ണ്ടു​കൊ​ണ്ട്​ ക​ട​ലി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ്​ ദു​ബൈ മ​റീ​ന​യി​ലെ ജെ​റ്റ്​ കാ​റു​ക​ൾ ഒ​രു​ക്കു​ന്ന​ത്.

#FunatDubaiMarina for #tourists to #enjoyJetcars too

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup