---
title: "#death |ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു"
english_title: "#native #Kannur #passedaway #Oman #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135028/native-kannur-passedaway-oman-heartattack"
published_at: "2023-07-30T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c65e802b2db_death.jpg"
keywords: []
---

# #death |ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: **ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു. തളിപ്പറമ്പ് മന്ന ബദരിയ നഗര്‍ ഫൈസല്‍ കുട്ടന്റകത്ത് ആണ് ബര്‍കയില്‍ മരിച്ചത്.

## Article Content

**മസ്‌കത്ത്: **ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു. തളിപ്പറമ്പ് മന്ന ബദരിയ നഗര്‍ ഫൈസല്‍ കുട്ടന്റകത്ത് ആണ് ബര്‍കയില്‍ മരിച്ചത്.

പിതാവ്: അലിക്കുട്ടി ചെറുക്കുന്നോന്റകത്ത്. മാതാവ്: ഫാത്തിമ കുട്ടന്റകത്ത്. കണ്ണൂര്‍ കുട്ടിയെരി നെല്ലിപറമ്പ സ്വദേശിനി ഹസീന കോടിയില്‍ ആണ് ഭാര്യ.

മസ്‌കത്ത് കെ.എം.സി സി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135028/native-kannur-passedaway-oman-heartattack)