---
title: "#bahrain | മനാമയിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​ പേ​ർ പി​ടി​യി​ൽ"
english_title: "#Two #arrested #drug #possession #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135204/two-arrested-drug-possession-manama"
published_at: "2023-07-31T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7524e024b7_bahrain.jpg"
keywords: []
---

# #bahrain | മനാമയിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​ പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​നാ​മ**: **[ **മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​ പേ​ർ പി​ടി​യി​ൽ. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ സ്​​ത്രീ​യാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ആ​ന്‍റി ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

## Article Content

**മ​നാ​മ**: **[ **മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​ പേ​ർ പി​ടി​യി​ൽ. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ സ്​​ത്രീ​യാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ആ​ന്‍റി ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഒ​രാ​ളു​ടെ കൈ​യി​ൽ​നി​ന്ന് 40,000 ദീ​നാ​റി​ന്‍റെ മ​യ​ക്കു​മ​രു​ന്നാ​ണ്​ ക​ണ്ടെ​ടു​ത്തിരിക്കുന്നത്. പ്ര​തി​ക​ൾ ര​ണ്ടു പേ​രും ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ 996 എ​ന്ന ഹോ​ട്ട്​ ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135204/two-arrested-drug-possession-manama)