---
title: "#oman | ജി.​സി.​സി സു​ര​ക്ഷ​കാ​ര്യ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ഒ​മാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി "
english_title: "#oman #meeting #homeminister #GCC #Security #Assistant #Secretary"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135258/oman-meeting-homeminister-gcc-security-assistant-secretary"
published_at: "2023-07-31T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7716cab916_gcc.jpg"
keywords: []
---

# #oman | ജി.​സി.​സി സു​ര​ക്ഷ​കാ​ര്യ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ഒ​മാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി 

> **Lead Summary:** **മ​സ്ക​ത്ത്​: ** ജി.​സി.​സി സു​ര​ക്ഷ​കാ​ര്യ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ഹ​മ​ദ് അ​ജ്‌​ലാ​ൻ അ​ൽ അ​മീ​മി ഒ​മാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ഫൈ​സ​ൽ അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

## Article Content

**മ​സ്ക​ത്ത്​: ** ജി.​സി.​സി സു​ര​ക്ഷ​കാ​ര്യ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ഹ​മ​ദ് അ​ജ്‌​ലാ​ൻ അ​ൽ അ​മീ​മി ഒ​മാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ഫൈ​സ​ൽ അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സം​യു​ക്ത ജി.​സി.​സി സു​ര​ക്ഷ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ വി​ജ​യി​ക്ക​ട്ടെ​യെ​ന്ന് അ​ൽ ബു​സൈ​ദി ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135258/oman-meeting-homeminister-gcc-security-assistant-secretary)