---
title: "#Saudi |സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചയാള്‍ സൗദിയില്‍ പിടിയില്‍"
english_title: "#Saudi #national #arrested #spreading #videoclips #childpornography."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135406/saudi-national-arrested-spreading-videoclips-childpornography"
published_at: "2023-07-31T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7ee4093b55_soudi.jpg"
keywords: []
---

# #Saudi |സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചയാള്‍ സൗദിയില്‍ പിടിയില്‍

> **Lead Summary:** **റിയാദ്: **കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച സൗദി പൗരൻ പിടിയിൽ. സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ കിഴക്കൻ പ്രവിശ്യ പൊലീസാണ് അറസ്റ്റ് ചെയ്തത്.

## Article Content

**റിയാദ്: **കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച സൗദി പൗരൻ പിടിയിൽ. സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ കിഴക്കൻ പ്രവിശ്യ പൊലീസാണ് അറസ്റ്റ് ചെയ്തത്.

സമൂഹ മാധ്യമത്തിൽ സ്വന്തമായി ഒരു ചാനൽ ആരംഭിച്ചാണ് പ്രതി ഇത്തരം മോശമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. മേൽനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135406/saudi-national-arrested-spreading-videoclips-childpornography)