---
title: "#Qatar | ആ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ പ്രീ​മി​യം പെ​ട്രോ​ളി​ന്റെ വി​ല കു​റ​യും"
english_title: "#Premiumpetrol #prices #drop #Qatar #August"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135492/premiumpetrol-prices-drop-qatar-august"
published_at: "2023-08-01T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c899feab814_otar.jpg"
keywords: []
---

# #Qatar | ആ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ പ്രീ​മി​യം പെ​ട്രോ​ളി​ന്റെ വി​ല കു​റ​യും

> **Lead Summary:** **ദോ​ഹ:** ഖ​ത്ത​റി​ല്‍ ആ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ പ്രീ​മി​യം പെ​ട്രോ​ളി​ന്റെ വി​ല കു​റ​യും. അ​ഞ്ച് ദി​ര്‍ഹം കു​റ​ഞ്ഞ് 1.90 ഖ​ത്ത​ര്‍ റി​യാ​ല്‍ ആ​യി​രി​ക്കും വി​ല. സൂ​പ്പ​ര്‍ ഗ്രേ​ഡ്, ഡീ​സ​ല്‍ വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​വി​ല്ല.

## Article Content

**ദോ​ഹ:** ഖ​ത്ത​റി​ല്‍ ആ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ പ്രീ​മി​യം പെ​ട്രോ​ളി​ന്റെ വി​ല കു​റ​യും. അ​ഞ്ച് ദി​ര്‍ഹം കു​റ​ഞ്ഞ് 1.90 ഖ​ത്ത​ര്‍ റി​യാ​ല്‍ ആ​യി​രി​ക്കും വി​ല. സൂ​പ്പ​ര്‍ ഗ്രേ​ഡ്, ഡീ​സ​ല്‍ വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​വി​ല്ല.

സൂ​പ്പ​ര്‍ ഗ്രേ​ഡി​ന് 2.10 ഖ​ത്ത​ര്‍ റി​യാ​ലും ഡീ​സ​ലി​ന് 2.05 ഖ​ത്ത​ര്‍ റി​യാ​ലു​മാ​ണ് വി​ല. സൂ​പ്പ​ര്‍ഗ്രേ​ഡ് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​ക​ള്‍ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

ആ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഖ​ത്ത​റി​ലെ ഇ​ന്ധ​ന വി​ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135492/premiumpetrol-prices-drop-qatar-august)