---
title: "#doha | ദോഹയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളിലെ സവാരിക്കിടെ മൊബൈൽ ഫോൺ വിലക്കുമായി ഗതാഗത മന്ത്രാലയം"
english_title: "#MinistryTransport #bans #mobile phones #riding #electric #scooters #Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135672/ministrytransport-bans-mobile-phones-riding-electric-scooters-doha"
published_at: "2023-08-01T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9219dbf5c1_cycle.jpg"
keywords: []
---

# #doha | ദോഹയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളിലെ സവാരിക്കിടെ മൊബൈൽ ഫോൺ വിലക്കുമായി ഗതാഗത മന്ത്രാലയം

> **Lead Summary:** **ദോഹ:** **[** ഇലക്ട്രിക് സ്‌കൂട്ടറുകളിലെ സവാരിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് നിർദേശം നൽകി അധികൃതർ. പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് സുരക്ഷാ നിർദേശങ്ങൾ നൽകിയത്.

## Article Content

**ദോഹ:** **[** ഇലക്ട്രിക് സ്‌കൂട്ടറുകളിലെ സവാരിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് നിർദേശം നൽകി അധികൃതർ. പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് സുരക്ഷാ നിർദേശങ്ങൾ നൽകിയത്.

ശ്രദ്ധിക്കേണ്ടവ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135672/ministrytransport-bans-mobile-phones-riding-electric-scooters-doha)