---
title: "#qatar | സം​ഗീ​ത ഉ​പ​ക​ര​ണ​മാ​യ ഡ്ര​മ്മി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി"
english_title: "#Laha #tried #hide #inside #drum #musicalinstrument #Grab #items"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135710/laha-tried-hide-inside-drum-musicalinstrument-grab-items"
published_at: "2023-08-01T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c93a070d9fb_arrest.jpg"
keywords: []
---

# #qatar | സം​ഗീ​ത ഉ​പ​ക​ര​ണ​മാ​യ ഡ്ര​മ്മി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി

> **Lead Summary:** **ദോ​ഹ: **സം​ഗീ​ത ഉ​പ​ക​ര​ണ​മാ​യ ഡ്ര​മ്മി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി.

## Article Content

**ദോ​ഹ: **സം​ഗീ​ത ഉ​പ​ക​ര​ണ​മാ​യ ഡ്ര​മ്മി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി.

ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ളം വ​ഴി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്റെ ബാ​ഗേ​ജി​​​ലെ ഡ്ര​മ്മി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച 6.17 കി​ലോ തൂ​ക്കം​വ​രു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ്​ ഖ​ത്ത​ർ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. സം​ശ​യം തോ​ന്നി​യ​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ല​ഹ​രി​വ​സ്​​തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്ത​രു​ത്​ എ​ന്ന്​ ക​സ്​​റ്റം​സ്​ വി​ഭാ​ഗ​വും മ​റ്റും ആ​വ​ർ​ത്തി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ട​ത്ത്.

ഏ​റ്റ​വും മി​ക​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഴി യാ​ത്ര​ക്കാ​രെ​യും ബാ​ഗേ​ജു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ഭാ​ഷ നി​രീ​ക്ഷി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക്​ ക​ടു​ത്ത ശി​ക്ഷ​യാ​ണ്​ ല​ഭി​ക്കു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135710/laha-tried-hide-inside-drum-musicalinstrument-grab-items)