---
title: "#KUWAIT | ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന അടുത്ത ഓപൺ ഹൗസ് നാളെ"
english_title: "#KUWAIT | Tomorrow is the next open house organized by the Indian Embassy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135718/kuwait-tomorrow-is-the-next-open-house-organized-by-the-indian-embassy"
published_at: "2023-08-01T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c940819b80a_KUWAIT.jpg"
keywords: []
---

# #KUWAIT | ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന അടുത്ത ഓപൺ ഹൗസ് നാളെ

> **Lead Summary:** **കുവൈത്ത് : ** കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന അടുത്ത ഓപൺ ഹൗസ് നാളെ നടക്കും.

## Article Content

**കുവൈത്ത് : ** കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന അടുത്ത ഓപൺ ഹൗസ് നാളെ നടക്കും.

അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ് നടക്കുക. ഉച്ചക്ക് 12ന് ഓപൺ ഹൗസ് ആരംഭിക്കും.

11 മുതൽ രജിസ്റ്റർ ചെയ്യാം. അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135718/kuwait-tomorrow-is-the-next-open-house-organized-by-the-indian-embassy)